രാജു നാരായണ സ്വാമിയെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. പാർലമെൻ്ററി കാര്യ
പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിയമനം.
നാളികേര ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അദ്ദേഹം സര്‍വ്വീസില്‍ തിരികെ കയറിയിട്ടില്ല.
തിരികെ കയറാന്‍ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പ് കത്തയച്ചിരുന്നു.
തുടർന്നാണ് ഇപ്പോൾ നിയമനം