Categories
kerala

പി സി ജോർജിൻ്റെ കോലം കത്തിച്ചു

മുതിർന്ന കോൺഗ്രസ്
നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്കെതിരായ പിസി ജോർജിന്റെ
പരാമർശത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ കെഎസ് യു
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ
പ്രതിഷേധ പ്രകടനവും കോലം
കത്തിക്കലും നടത്തി.

Spread the love
English Summary: PROTEST AGAINST P C GEORGE AT ERATTUPETTA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick