തന്റെ യു.ഡി.എഫ്. പ്രവേശനത്തിന് പാര വെച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും താന്‍ പൂഞ്ഞാറില്‍ ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി തന്നെ മല്‍സരിക്കുമെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജ് പ്രസ്താവിച്ചു. ഉമ്മന്‍ചാണ്ടി പാരരാജാവാണ്. സകല കള്ളത്തരങ്ങളുടെയും കുത്തിത്തിരിപ്പുകളുടെയും നേതാവാണ്. എല്ലാ കാര്യങ്ങളും ഉടനെ വെളിപ്പെടുത്തും-പി.സി.ജോര്‍ജ്ജ് പറഞ്ഞു.
എന്‍.ഡി.എ. പ്രവേശനത്തിനാണ് ഉദ്ദേശിക്കുന്നതെന്നും രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് യോഗം ചേരും.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024