Categories
kerala

സ‍ര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്‌

പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ ബാധകമാക്കി

Spread the love

ശമ്പള പരിഷ്‌കരണത്തില്‍ അപാകത ആരോപിച്ച് പ്രതിപക്ഷസംഘടനകളിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബുധനാഴ്ചത്തെ സൂചനാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ നീക്കം. പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ ബാധകമാക്കി. ഇതോടെ നാളെ പണിമുടക്കിന് ഭാഗമാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം ലഭിക്കില്ല. പി.മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ആഴ്ചയാണ് സ‍ര്‍ക്കാരിന് റിപ്പോര്‍ട്ട് സമ‍ര്‍പ്പിച്ചത്. 25000-ആയി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്ബളം ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

Spread the love
English Summary: one day strike of govt servents and teachers on wednsday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick