രാഷ്ടീയ നേട്ടത്തിന് ശബരിമലയെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാടുമായി എന്‍.എസ്.എസ്. രംഗത്തു വന്നു. ശബരിമലയുവതീപ്രവേശന വിഷയം നിയമസഭാതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ യു.ഡി.എഫ്. ശ്രമിക്കുന്നതിനിടെ എന്‍.എസ്.എസിന്റെ പരസ്യനിലപാട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. സുപ്രീംകോടതി വിശാല ബഞ്ചിൻ്റെ പരിഗണനയിലുള്ളതാണ് ശബരിമല വിഷയം. യു.ഡി.എഫ് നിയമം പാസാക്കുമെന്നു പറയുന്നതിൽ ആത്മാർത്ഥതയില്ല. യു.ഡി.എഫിന് നിയമസഭയിൽ ബില്ല് കൊണ്ടു വരാമായിരുന്നു.കേന്ദ്ര ഭരണ മുള്ളബി.ജെ.പിക്ക് പാർലമെൻ്റിൽ നിയമം പാസാക്കാമായിരുന്നു-എന്‍.എസ്.എസ്. അഭിപ്രായപ്പെട്ടു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024