Categories
kerala

ബിഡി ജെ എസിന്റെ പുതിയ ചിഹ്നം ഹെൽമെറ്റ്

തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ഭാരത ധര്‍മ ജന സേന(ബി.ഡി.ജെ.എസ്)യ്ക്ക് പുതിയ തിരഞ്ഞെടുപ്പു ചിഹ്നം ആയി–ഹെല്‍മെറ്റ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അംഗീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹെൽമറ്റ് ചിഹ്നത്തിൽ ബിഡിജെഎസ് മത്സരിക്കും.

thepoliticaleditor
Spread the love
English Summary: new election symbol allotted for BDJS--helmet is the symbol.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick