കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെപ്പറ്റി ലോക്‌സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ശിവസേനയും നോട്ടീസ് നല്‍കി. ആര്‍.എസ്.പി. നേതാവ് എന്‍്.കെ. പ്രേമചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ഷകരെ മുള്ളുവേലിയും കിടങ്ങുകളും അള്ളുകളും നിരത്തി തടഞ്ഞുവെച്ച് ഉപദ്രവിക്കുന്നതിനെതിരെ തൃണമൂല്‍ എം.പി. സുഗത റോയിയും സഭനിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Spread the love
0