Categories
kerala

ബി.ജെ.പി.യുടെ യാത്രയും അണിയറയില്‍, ഉദ്ഘാടകന്‍ യോഗി ആദിത്യനാഥ്

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും യാത്ര കാസര്‌ഗോട്ട് നിന്നും തുടങ്ങി പര്യടനം തുടങ്ങിക്കഴിഞ്ഞു. അവ അവസാനിക്കുമ്പോഴേക്കും ബി.ജെ.പി.യുടെ യാത്രയ്ക്കും കാസര്‍ഗോട്ട് തുടക്കകേന്ദ്രമാകും. ഫെബ്രുവരി 21 മുതലാണ് ബി.ജെ.പി.യുടെ ‘വിജയരഥ യാത്ര’ തുടങ്ങുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് യാത്ര ഉദ്ഘാടനം ചെയ്യുക. മാര്‍ച്ച് ആദ്യവാരം യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
മുന്‍പ് നാല് വര്‍ഷം മുമ്പ് ജനരക്ഷായാത്ര എന്ന പേരില്‍ സംഘടിപ്പിച്ച കേരളയാത്രയ്ക്ക് യോഗി ആദിത്യനാഥ് കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരായിരുന്നു യാത്ര.

Spread the love
English Summary: BJP kerala yathra from february 21, yogi adithyanath will inaugurate at kasaragod.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick