Categories
latest news

ദിശ രവിക്ക് ജാമ്യം ലഭിച്ചു

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാലഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയ കെട്ടിവെക്കണം. തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും ആണ് വ്യവസ്ഥ ചെയ്തത്. ഫെബ്രുവരി 13-ന് ഡെല്‍ഹി പോലീസ് ബംഗലുരുവിലെത്തിയാണ് ദിശയെ അറസ്റ്റു ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Spread the love
English Summary: BAIL GRANTED FOR ACTIVIST DISHA RAVI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick