Categories
latest news

സേനയുടെ ബസ്സുകള്‍ മുള്ളുകമ്പി കൊണ്ട് പൊതിയണമെന്ന് സി.ആര്‍.പി.എഫ് നിര്‍ദ്ദേശം!

കര്‍ഷക സമരം ഒതുക്കാന്‍ 31 കമ്പനി സി.ആര്‍.പി.എഫ് ഇനിയും രണ്ടാഴ്ച കൂടി ഗാസിപൂരില്‍ തുടരാന്‍ അനുമതി. സേനയുടെ മുഴുവന്‍ ബസ്സുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ശനിയാഴ്ചയ്ക്കകം മുള്ളുകമ്പി കൊണ്ട് പൊതിയണമെന്ന് സി.ആര്‍.പി.എഫ്. അതിന്റെ എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഫിബ്രവരി ആറിന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധത്തെ നേരിടാനും ബസ്സുകളെയും ജവാന്‍മാരെയും രക്ഷിക്കാനുമാണ് ഈ മുള്ളുവേലി പൊതിഞ്ഞ ബസ്സുകളെന്ന് സേനാകേന്ദ്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Spread the love
English Summary: CRPF fitting wire meshes on its buses in Ghazipur border.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick