Categories
latest news

പ്രിയങ്കയുടെ ഭര്‍ത്താവിനെ ആദായനികുതി വകുപ്പ് വീട്ടിലെത്തി ചോദ്യം ചെയ്തു

ബിനാമി സ്വത്തുക്കള്‍ സംബന്ധിച്ച് ഒരു കേസും ഇല്ലെന്നു റോബര്‍ട്ട് വധേര ചോദ്യം ചെയ്യലിനു ശേഷം പറഞ്ഞു. വധേര ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്.

Spread the love

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി വധേരയെ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂര്‍ നേരം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ ബിനാമി സ്വത്തുക്കളെ സംബന്ധിച്ച വധേരയുടെ മൊഴി രേഖപ്പെടുത്തി. എല്ലാ ചോദ്യത്തിനും മറുപടി നല്‍കിയതായും ബിനാമി സ്വത്തുക്കള്‍ സംബന്ധിച്ച് ഒരു കേസും ഇല്ലെന്നും റോബര്‍ട്ട് വധേര ചോദ്യം ചെയ്യലിനു ശേഷം പറഞ്ഞു. വധേര ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്.

Spread the love
English Summary: Robert Vadra, husband of Priyanka Gandhi and son-in-law of Congress President Sonia Gandhi was interrogated by the income taax department team for five hours. The officials reached Vadra's house and recorded a details statement on the alleges benamy properties.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick