Categories
latest news

കൊവിഷീല്‍ഡ് ഒരു കോടി ഡോസ് ഓര്‍ഡര്‍ ചെയ്തു… കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്നത് 200 രൂപ നിരക്കില്‍, വാക്‌സിന്‍ ഇന്ന് കൈമാറും

കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സഫോര്‍ഡ് വാക്‌സിന്‍ ആണ് കോവിഷീല്‍ഡ്. ഇതാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച വാക്‌സിന്‍ കൈമാറാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുള്ളത്. ഡോസ് ഒന്നിന് 200 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്.

Spread the love
English Summary: purchase order for one crore doze of kovishield vaccine released by central government on monday.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick