ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.ആര്‍ ഗൗരിയമ്മയെ മാറ്റി പകരം പ്രസിഡണ്ട് പദവിയിലാക്കി. അനാരോഗ്യം കാരണം ഗൗരിയമ്മ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. എ.എന്‍ രാജന്‍ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സഞ്ജീവ് സോമരാജനാണ് ആക്ടിംഗ് പ്രസിഡന്റ്.
Spread the love