സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡ് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചതിനു പുറമേ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനും ബുധനാഴ്ച രാജ്യത്തെ 11 നഗരങ്ങളിലേക്ക് അയച്ചു. എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ജയ്പൂരിലേക്കാണ് ആദ്യം കൊവാക്സിന് എത്തിച്ചത്. വിമനാത്താവളത്തില്‍ തേങ്ങയുടച്ച് പൂജയ്ക്കു ശേഷമാണ് സംഭരണകേന്ദ്രത്തിലേക്ക് മാറ്റിയത്.
മൂന്നാം വട്ട ട്രയല്‍ പൂര്‍ത്തിയാകും മുമ്പേ കൊവാക്സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. ഇപ്പോഴും ഇതു സംബന്ധിച്ച് അന്തിമമായ വിവരങ്ങള്‍ പൊതുസമൂഹത്തിന് അറിയില്ല. കൊവിഷീല്‍ഡിനൊപ്പം കൊവാക്സിനും ധൃതി പിടിച്ച് പുറത്തിറക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024