നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ നിലവില്‍ പണം അയക്കാനുള്ള ആര്.ടി.ജി.എസ്.( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സൗകര്യം ഇനി ദിവസം മുഴുവനും അതായത് 24 മണിക്കൂറും ലഭ്യമാകും. ഇന്നു മുതലാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്. ഇതുവരെ ബാങ്കുകളുടെ പ്രവൃത്തിസമയങ്ങളില്‍ മാത്രമായിരുന്നു പ്രധാനമായും ആര്.ടി.ജി.എസ്. സൗകര്യം നിലവിലുണ്ടായിരുന്നത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Categories
money politics
നെറ്റ് ബാങ്കിങില്‍ ആര്.ടി.ജി.എസ്. സൗകര്യം ഇനി 24 മണിക്കൂറും ലഭ്യമാകും.. ഏത് നേരത്തും പണം അയക്കാം

Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023