Categories
kerala

രമേശ് ചെന്നിത്തല കൊവിഡ് നെഗറ്റീവ് ആയി

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​യി

Spread the love

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​വി​ഡ് മു​ക്ത​നാ​യി.
ഞായറാഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​യി.

ഡി​സം​ബ​ര്‍ 23നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick