കോട്ടയം നഗരസഭയുടെ അമരത്ത് ഒരു ഇടതുപക്ഷക്കാരന് വരികയെന്ന സി.പി.എമ്മിന്റെ ചിരകാല സ്വപ്നം ഇപ്പോഴും ത്രിശങ്കുവിലാണ്. ഇവിടെ ഇരു മുന്നണികള്‍ക്കും തമ്മില്‍ ഒരു സീറ്റിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. ഇടതിന് 22, യു.ഡി.എഫിന് 21. കോണ്‍ഗ്രസില്‍ നിന്നും വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച ഒരാളും ജയിച്ചു. ഈ കോണ്‍ഗ്രസ് വിമതയിലായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ അവര്‍ യു.ഡി.എഫിന് പിന്തുണ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന വിവരം പുറത്തു വന്നിരിക്കുന്നു. അതോടെ യു.ഡി.എഫിനും 22 പേരുടെ പിന്തുണയാകും. ചെയര്മാന് സ്ഥാനം കിട്ടണമെങ്കില്‍ ഇടതുപക്ഷത്തിന് ഇനി നറുക്കെടുപ്പിലൂടെ മാത്രമേ സാധിക്കൂ എന്ന സാഹചര്യമാണ് മുന്നിലുള്ളത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Categories
latest news

Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023