Categories
latest news

അരവിന്ദ് കെജരിവാള്‍ ഡെല്‍ഹി പൊലീസിന്റെ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ടി

ഡെല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ എന്ന് ആം ആദ്മി പാര്‍ടി ആരോപിച്ചു. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഡ​ൽ​ഹി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കു​ന്ന​ത്. ഡെല്‍ഹി സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് സംസ്ഥാനഭരണത്തിനു കീഴിലല്ല. അത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഔദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ കാ​ര്യ​മ​റി​യി​ച്ച​ത്.

thepoliticaleditor

വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു.

​കേന്ദ്ര സ​ർ​ക്കാ​ർ പ്രതികരിച്ചിട്ടില്ല

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick