സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി പുറത്തുവിട്ടുവെന്നാരോപിച്ച് ധനകാര്യമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷ ഉപനേതാവ് വി.ഡി. സതീശന് നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്കി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നിയമസഭയില്‍ വെക്കും മുമ്പേ പുറത്തുപറഞ്ഞതും മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്തതും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമാണെന്നും ഗുരുതരമായ ചട്ടലംഘനമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Categories
kerala
സി.എ.ജി. റിപ്പോര്‍ട്ട് : തോമസ് ഐസകിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്കി

Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023