Categories
world

മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥ… മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥയുണ്ടെന്ന് ആരോപണം. മറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മറഡോണയ്ക്ക് ശരിയായ ചികില്‍സ നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആരോപിച്ചു. ഹൃദയസ്തംഭനം ഉണ്ടായ സമയത്ത് ആംബുലന്‍സ് എത്തിച്ചേരാന്‍ അരമണിക്കൂറിലധികം നേരമെടുത്തതായി മറഡോണയുടെ അഭിഭാഷകന്‍ ആരോപിച്ചു. നവംബര്‍ 25-ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick