പാര്‍ലമെന്റ് ഇനി ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്നാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. ശീതകാല സമ്മേളനം ഉപേക്ഷിക്കാനാണ് സാധ്യത. കൊവിഡ് പ്രതിസന്ധി കാരണം സമ്മേളനം സുഗമമായി നടത്താന്‍ കഴിയില്ല എന്നാണ് നിഗമനം. ബജറ്റ് സമ്മേളനം അടുത്ത വര്‍ഷം ജനുവരിയിലാണ് ചേരുക. നേരത്തെ മഴക്കാല സമ്മേളനം ചേര്‍ന്നെങ്കിലും കൊവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചതിനാല് എട്ടു ദിവസം മാത്രമാണ് നടത്തിയത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national
പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യത.. കാരണം കൊവിഡ് പ്രതിസന്ധി
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024