ലോകത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നതിന്റെ പ്രകടമായി സൂചന നല്കി അമേരിക്കയില് രോഗം നിയന്ത്രണാതീതമായി തുടരുന്നു. ഒരാഴ്ചയ്ക്കിടയില് പത്ത് ലക്ഷം പുതിയ കേസുകളാണ് അമേരിക്കയില് റിപ്പോര്ട്ട് ചെയ്തത്. ഇംഗ്ലണ്ടില് പ്രധാനനമന്ത്രി ബോറിസ് ജോണ്സന് വീണ്ടും രോഗബാധയുണ്ടായി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കയാണ്.
അമേരിക്ക കഴിഞ്ഞാല് ഏറ്റവും കൊവിഡ് ബാധിതരുള്ള രാജ്യം ഇന്ത്യയാണ്. എട്ട് കോടി 84 ലക്ഷത്തിലധികം പേരാണ് രോഗബാധിതരായത്. മൂന്നാം സ്ഥാനത്ത് ബ്രസീല് ആണ്. ഇവിടെ അഞ്ച് കോടി 86 ലക്ഷത്തിലധികം പേര് രോഗികളായി. നാലാം സ്ഥാനത്ത് ഫ്രാന്സ് ആണ്. ഇവിടെ രോഗബാധിതരായത് രണ്ടുകോടിയോടളം പേരാണ്.
ലോകത്താകമാനമായി ഇതുവരെ അഞ്ച് കോടി നാല്പത്തെട്ട് ലക്ഷത്തിലധികം പേര് കൊവിഡ് ബാധിതരായി. പതിമൂന്ന് ലക്ഷത്തി 24 ആയിരത്തി 461 പേരാണ് ലോകവ്യാപകമായി മരിച്ചത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
world
അമേരിക്കയില് കോവിഡ് വീണ്ടും പിടിമുറുക്കുന്നു.. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് വീണ്ടും രോഗബാധ…

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023